മദ്യപിക്കുന്നതിനിടെ തർക്കം; പെരുമ്പിലാവിൽ മധ്യവയസ്കന് കുത്തേറ്റു

September 2, 2023

മദ്യപിക്കുന്നതിനിടെ തർക്കം; പെരുമ്പിലാവിൽ മധ്യവയസ്കന് കുത്തേറ്റു പെരുമ്പിലാവ്:മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ പെരുമ്പിലാവിൽ മധ്യവയസ്കനെ കുത്തിപ്പരിക്കൽപ്പിച്ചു.വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി അരങ്ങത്ത് പറമ്പിൽ വീട്ടിൽ 54 വയസ്സുള്ള അക്ബറിനാണ് കുത്തേറ്റത്.രാത്രി 11മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ആളൊഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ 150 രൂപ നൽകിയതുമായി …

പെരുമ്പിലാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം:രണ്ടുപേർക്ക് പരിക്ക്

August 11, 2023

പെരുമ്പിലാവ് പ്രിയദർശിനി സ്റ്റോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.പെരുമ്പിലാവ് സ്വദേശി കൊട്ടാരപാട്ടയിൽ അമർ (21),ചാലിശ്ശേരി കപ്പൂർ സ്വദേശി തടത്തിൽ അഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പപ്പടനിര്‍മ്മാണ കേന്ദ്രത്തില്‍ ഷോക്കേറ്റ് മരിച്ചു

June 20, 2021

പെരുമ്പിലാവ്‌ : പപ്പടനിര്‍മ്മാണ കേന്ദ്രത്തില്‍ ഷോക്കേറ്റ് മരിച്ചു. പെരിങ്ങോട്‌ വലിയപുരക്കല്‍ ബാലന്റെ മകന്‍ സിനീഷ്‌(40)ആണ്‌ മരിച്ചത്‌. വീടിനോട്‌ ചേര്‍ന്നുളള പപ്പടം നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ മാവ്‌ കുഴക്കുന്ന സമയത്താണ്‌ യന്ത്രത്തില്‍ നിന്ന്‌ ഷോക്കേറ്റത്‌. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ്‌ മേല്‍ …