തൃശ്ശൂർ: ക്വട്ടേഷനുകള്‍ ക്ഷണിച്ചു
തൃശ്ശൂർ: ആര്‍. 332 ഷോളയാര്‍ പട്ടിക വര്‍ഗ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ തോട്ടത്തില്‍ നൂറ് ശതമാനം ഓര്‍ഗാനിക് രീതിയില്‍ കൃഷി ചെയ്ത 4000 കിലോയോളം വരുന്ന കാപ്പിക്കുരുവും 250 കിലോയോളം വരുന്ന കുരുമുളകും വില്‍പനയ്ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. സീല്‍ ചെയ്ത ക്വട്ടേഷന്‍ …
തൃശ്ശൂർ: ക്വട്ടേഷനുകള്‍ ക്ഷണിച്ചു Read More