വാഹനാപകടത്തില്‍ തുടയെല്ല് പൊട്ടി വീട്ടില്‍ കിടപ്പിലായ പ്രവാസിക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ

July 21, 2023

പെരിങ്ങമ്മല: വാഹനാപകടം കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. തുടയെല്ല് പൊട്ടി നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന പ്രവാസിയ്ക്കാണ് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് 500 രൂപ പിഴ ചുമത്തിയ വിവരം സന്ദേശം ലഭിച്ചത്.  പാലോട് പെരിങ്ങമ്മല …