ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ

March 10, 2023

മലയോര ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപെട്ട സംശയങ്ങൾ ദൂരീകരിക്കാൻ റവന്യൂ മന്ത്രി കെ രാജൻ പ്രദേശവാസികളുമായി ചർച്ച നടത്തി. ഭൂവുടമകളുടെ ആശങ്കകൾക്ക് മന്ത്രിയും ജില്ലാ കലക്ടറും മറുപടി നൽകി. വീട്‌ നഷ്ടപെടുന്നവർക്ക് ലൈഫ് മിഷൻ വഴി വീട്‌ നിർമിച്ചു നൽകുമെന്ന് മന്ത്രി …

കുളം നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുക്കുന്നതായി പരാതി

May 6, 2022

പട്ടിക്കാട്‌ : പട്ടിക്കാട്‌ പഞ്ചായത്തിലെ കിഴക്കേ കൂട്ടാലയില്‍ കുളം നിര്‍മാണത്തിന്റെ മറവില്‍ മണ്ണെടുക്കുന്നതായി പരാതി. മീന്‍ വളര്‍ത്താന്‍ കുളം നിര്‍മിക്കുന്നതിനായി മണ്ണെടുക്കാന്‍ ജിയോളജി വകുപ്പു നല്‍കിയ പരാതിയുടെ മറവില്‍ പ്രതിദിനം അന്‍പതിലധികം ലോഡ്‌ കളിമണ്ണ്‌ കൊണ്ടുപോകുന്നതായിട്ടാണ്‌ ജില്ലാകളക്ടര്‍ക്കു നല്‍കിയ പാരതിയില്‍ പറയുന്നത്‌. …

തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ഡിവൈസ് ലൈബ്രറി

June 22, 2021

തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിന് പ്രതിസന്ധി നേരിടുന്ന തങ്ങളുടെ  വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാകാന്‍ പുതു വഴികള്‍ തേടുകയാണ് പട്ടിക്കാട് ഗവ.ഹയര്‍ സെക്കന്റി സ്‌കൂളിലെ അധ്യാപകരും പിടിഎയും. സ്മാര്‍ട്ട് ഫോണുകളും ലാപ്ടോപ്പും ടാബുകളും സജ്ജമാക്കിയ ഡിവൈസ് ലൈബ്രറിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.  ഓണ്‍ലൈന്‍ പഠനത്തിന് ഇത്തരം സൗകര്യങ്ങള്‍ …