പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാൻ കേന്ദ്രം

September 2, 2020

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കാൻ കേന്ദ്രസർക്കാർ നീക്കം. വർഷകാല സമ്മേളനം നടക്കാനിരിക്കേയാണ് തീരുമാനം. സഭയിലെ ആദ്യ മണിക്കൂറുകളിൽ ജനപ്രതിനിധികൾക്ക് സർക്കാറിനോട് ചോദ്യങ്ങൾ നടത്താനുള്ള ചോദ്യോത്തര വേളയാണ് ഒഴിവാക്കാൻ നീക്കം നടത്തുന്നത്. കോവിഡ് കാരണം സമയം വെട്ടിക്കുറിച്ചതിനാലാണ് ചോദ്യോത്തരവേള ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ …