സിനിമാ നിർമാണമെന്ന പേരിൽ ലഹരിവില്പന, സംശയം തോന്നാതിരിക്കാൻ ഓഡിഷനും; 1.8 കിലോ MDMA ഒളിപ്പിച്ചത് കാറിൽ

December 4, 2023

പറവൂര്‍: 1.810 കിലോഗ്രാം എം.ഡി.എം.എ.യുമായി പറവൂരിനടുത്ത് തത്തപ്പിള്ളിയില്‍ മൂന്നുപേര്‍ പിടിയിലായി. കാറിന്റെ ടയറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ രാസലഹരിക്ക് വിപണിയില്‍ ഒന്നരക്കോടിയിലേറെ വിലവരും. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി നിഥിന്‍ വിശ്വം (25), കരുമാല്ലൂര്‍ തട്ടാംപടി കണ്ണന്‍കുളത്തില്‍ നിഥിന്‍ കെ. വേണു (തംബുരു-28), പെരുവാരം …

അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചു; വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം
വിദേശത്തു പോവുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

June 9, 2023

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനു ശേഷം നടപ്പാക്കിയ പുനർജനി പദ്ധതിയുടെ ഭാഗമായി അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ചാണ് അന്വേഷണം. വിദേശത്തു പോവുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. …

വൈപ്പിനിൽനിന്നു കൊച്ചി നഗരത്തിലേക്കുള്ള ബസ് യാത്രാ സൗകര്യത്തിനു സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്‌കീമിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുതിയ സ്‌കീം പ്രകാരം പറവൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽനിന്ന് ചെറായി, ബോൾഗാട്ടി പാലസ് ജങ്ഷൻ, ഹൈക്കോർട്ട് ജങ്ഷൻ, ജെട്ടി ബസ് സ്റ്റാൻഡ്, കടവന്ത്ര വഴി വൈറ്റില ഹബ്ബിലേക്കും കൂനമ്മാവ്, ചേരാനെല്ലൂർ ജങ്ഷൻ, കണ്ടെയ്നർ റോഡ്, ഹൈക്കോർട്ട് ജങഷൻ, കലൂർ, പാലാരിവട്ടം വഴി കാക്കനാടേക്കും കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും.

May 23, 2023

പറവൂർ – വൈറ്റില ഹബ് 36 കിലോമീറ്ററും പറവൂർ – കാക്കനാട് റൂട്ട് 34 കിലോമീറ്ററുമാണുള്ളത്. ചേരാനെല്ലൂർ സിഗ്‌നൽ ജങ്ഷൻ മുതൽ കണ്ടെയ്നർ റോഡ് വഴി ബോൾഗാട്ടി പാലസ് ജങ്ഷൻ വരെയുള്ള 11 കിലോമീറ്ററോ അതിന്റെ ഏതെങ്കിലും ഭാഗത്തോ നിലവിൽ സ്വകാര്യ …

ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് അലംഭാവം: വി.ഡി.സതീശന്‍

December 19, 2022

പറവൂര്‍: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്ന് 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം …

യാത്രക്കാർക്ക് ഭീഷണിയാണിയായി റോഡിന് നടുവിൽ ​ഗർത്തം

December 10, 2022

പറവൂർ : പറവൂരിൽ പി.ഡബ്ലിയു.ഡി റോഡിന് നടുവിൽ ഗർത്തം രൂപപ്പെട്ടു. പറവൂർ ചേന്ദമംഗലം മെയിൻ റോഡിലാണ് ഗർത്തം രൂപപ്പെട്ടത്. വ്യാസം കുറഞ്ഞ കുഴിയാണെങ്കിലും ഏതാണ്ട് മൂന്നടിയിലേറെ താഴ്ച്ചയുണ്ട്. കാൽനടയാത്രക്കാർക്ക് പോലും വലിയ ഭീഷണിയാണിതെന്ന് യാത്രക്കാർ പറയുന്നു. ഭൂമിക്കടിയിൽ നിന്നും മണ്ണ് ഒഴുകി …

കലോത്സവങ്ങള്‍ കേരളത്തിന്റെ അഭിമാനം: മന്ത്രി പി.രാജീവ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

November 29, 2022

മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തിരിതെളിഞ്ഞു. പറവൂര്‍ മൂത്തകുന്നം എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്തു.  കലോത്സവങ്ങള്‍ കേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ലോകത്തുതന്നെ ഇത്രയധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മറ്റൊരു …

ഭിന്നശേഷി കലോത്സവം

November 18, 2022

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ  ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പരിധിയിലെ 400ഓളം  ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വർക്കായാണ് കലോത്സവം സംഘടിപ്പിച്ചത്. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് കലോത്സവം ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ …

പ്രതിപക്ഷ നേതാവിനെ വിമർശിച്ച് ജി സുകമാരൻ നായർ

November 12, 2022

പറവൂര്‍: ‘ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചുവന്നശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്നാണ്’ -പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരാമര്‍ശിച്ച് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍. എന്‍.എസ്.എസ്. പറവൂര്‍ താലൂക്ക് യൂണിയന്റെ നവീകരിച്ച ഓഫീസ് മന്ദിരം …

നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി ‘ഒപ്പം’ പദ്ധതി

October 2, 2022

നിര്‍ധന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഒപ്പം’ പദ്ധതി മുന്നേറുന്നു. നിലവില്‍ 98 രോഗികള്‍ക്ക് മാസവും  സൗജന്യമായി പദ്ധതി പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഓരോ മാസവും പുതിയ അംഗങ്ങളെ കണ്ടെത്തി പദ്ധതി വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. പറവൂര്‍ ബ്ലോക്ക് …

സൗജന്യ ഭക്ഷ്യക്കിറ്റ് ; വിതരണം പുരോഗമിക്കുന്നു; ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 22,741 കിറ്റുകള്‍

August 24, 2022

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം എറണാകുളം ജില്ലയില്‍ പുരോഗമിക്കുന്നു. 22,741 ഗുണഭോക്താക്കളാണ് പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ വാങ്ങിയത്. മുന്‍ഗണനാ വിഭാഗമായ എ.എ.വൈ ഗുണഭോക്താക്കള്‍ക്കാണ് (മഞ്ഞ റേഷന്‍ കാര്‍ഡ്) ചൊവ്വാഴ്ച മുതല്‍ കിറ്റുകള്‍ നല്‍കിയിരുന്നത്. ഈ വിഭാഗത്തില്‍ …