ഡല്‍ഹിയില്‍ പേപ്പര്‍ ഫാക്ടറിയില്‍ തീപിടുത്തം

January 9, 2020

ന്യൂഡല്‍ഹി ജനുവരി 9: ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്റിങ് പ്രസ്സില്‍ തീപിടുത്തം. ഒരാള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. 33 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുനില കെട്ടിടത്തിന്റെ …