കൊച്ചിയില്‍ ഇടപാടുകാരന്‍ ജീവനക്കാരിയുടെ കഴുത്തറുത്തു; യുവതി ഗുരുതരാവസ്ഥയില്‍

January 24, 2023

കൊച്ചി: നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വീണ്ടും യുവതിയുടെ കഴുത്തറുത്തു. രവിപുരത്തെ റെയ്സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരന്‍ അക്രമിച്ചത്. വാക്കുതര്‍ക്കത്തിന് ശേഷം അക്രമി കൈയില്‍ കരുത്തിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ തൊടുപുഴ സ്വദേശിനി സൂര്യ …

എസ്എഫ്ഐക്കാരനല്ലേ എന്നു ചോദിച്ച് മർദനം: എസ്ഐയ്ക്ക് സസ്പെൻഷൻ

October 19, 2022

പള്ളുരുത്തി∙: എസ്എഫ്ഐ നേതാവിനെ പള്ളുരുത്തി പൊലീസ് മർദിച്ചതായി പരാതി. എസ്എഫ്ഐ പള്ളുരുത്തി ഏരിയ വൈസ് പ്രസിഡന്റ് പി.എസ്.വിഷ്ണുവിനെയാണ് എസ്ഐ അശോകൻ മർദിച്ചത്. 2022 ഒക്ടോബർ 18 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ന് അക്വിനാസ് കോളജ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബിരുദ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി …

അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കടത്തി​യ യു​വാ​വ് അറസ്റ്റിൽ

October 3, 2022

പ​ള്ളു​രു​ത്തി: അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പ​ട​പ്പ് ക​ട്ട​ത്ത​റ വീ​ട്ടി​ൽ റി​ൻ​ഷാ​ദി​നെ​യാ​ണ് (31) മ​ട്ടാ​ഞ്ചേ​രി അ​സി. പൊ​ലീ​സ് ക​മീ​ഷ്ണ​ർ വി.​ജി. ര​വീ​ന്ദ്ര​നാഥിന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി‍െന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​ക്കൊ​ച്ചി കണ്ണങ്ങാ​ട്ട് പാ​ല​ത്തി​ന് …

സിനിമാ,സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ നിര്യാതനായി

January 3, 2021

പളളരുത്തി: സിനിമാ സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ (72) നിര്യായാതനായി സമ്മോഹനം, ഒരു സുന്ദരിയുടെ കഥ,ആരോമലുണ്ണി, സ്വരൂപം, സ്വം, മങ്കമ്മ, സ്‌നേഹദൂത്, പൂരം,ശയനം രാജശില്‍പ്പി തുടങ്ങി പതിനഞ്ചോളം സിനിമകളിലും ടെലിവിഷനിലെ ആദ്യ മലയാളം സീരിയലായ കൈരളിവിലാസം ലോഡ്ജിലും ,അപ്പൂപ്പന്‍ താടിയിലും അഭിനയിച്ചിട്ടുണ്ട്. ആയുര്‍വേദ …

ഹാഷിഷുമായി പള്ളുരുത്തിയില്‍ യുവാവ് പിടിയില്‍

May 19, 2020

കൊച്ചി: ഹാഷിഷുമായി പള്ളുരുത്തിയില്‍ യുവാവ് പിടിയിലായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ തീണ്ടിപുറത്ത് വീട്ടില്‍ ഫഹദ് ഫസല്‍(21)നെയാണ് ആലുവ തോട്ടക്കാട്ടുകരയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു ഗ്രാം ഹാഷിഷും 60 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ വാഹനം ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നുകള്‍ …