യുവതി പൊളളലേറ്റ്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍

June 30, 2021

പാലക്കാട്‌ : പാലക്കാട്‌ കിഴക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ പൊളളലേറ്റ്‌ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ്‌ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ അറസ്റ്റ്‌. ഭാര്യ ശ്രുതിയെ ഭര്‍ത്താവ്‌ തീകൊളുത്തിയതാണെന്ന്‌ സംശയമുണ്ടെന്ന്‌ കാണിച്ച്‌ മാതാപിതാക്കള്‍ വടക്കഞ്ചേരി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അന്വേഷണത്തില്‍ ഭര്‍ത്താവ്‌ …