പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ് വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

May 7, 2020

ചെന്നൈ: പൊതു ടോയ്ലറ്റുകളുടെ ഉപയോഗമാണ് കൊവിഡ്- 19 രോഗം ചെന്നൈയില്‍ വ്യാപിച്ചതിന്റെ കാരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ചെന്നൈയില്‍ രോഗംപടരുന്നതിന് പിന്നിലെ മറ്റൊരു കാരണം ജനസംഖ്യകൂടിയ പ്രദേശങ്ങളും തെരുവുകളുമാണ്. ഇതിനാലാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. എന്നാല്‍, ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും …