പാലാ രൂപത ഫേസ്ബുക്ക് ഹാക്കിംഗിനു പിന്നിൽ പാക്കിസ്ഥാൻകാരൻ; ഔദ്യോഗിക അഡ്മിൻന്മാർക്ക് ഗുരുതര വീഴ്ച

പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത് പാക്കിസ്ഥാൻ സ്വദേശിയെന്നു സൂചന. പേജ് അഡ്മിൻന്മാരുടെ വീഴ്ചയാണ് പേജ് ഹാക്ക് ചെയ്യാൻ ഇടയാക്കിയതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഷയാൻ നി എന്ന പേരുള്ള പാക്കിസ്ഥാനിൽ നിന്നുള്ള ആളാണ് ഹാക്കിംഗിനു പിന്നിലെന്നാണ് …

പാലാ രൂപത ഫേസ്ബുക്ക് ഹാക്കിംഗിനു പിന്നിൽ പാക്കിസ്ഥാൻകാരൻ; ഔദ്യോഗിക അഡ്മിൻന്മാർക്ക് ഗുരുതര വീഴ്ച Read More

കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനകീയ പോരാളി : മാണി സി കാപ്പൻ

പാലാ: കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനനേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് വ്യക്തിപരമായും കേരള സംസ്ഥാനത്തിനും തീരാനഷ്ടമാണ്. അദ്ദേഹവുമായി ഹൃദയബന്ധം …

കാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനകീയ പോരാളി : മാണി സി കാപ്പൻ Read More

ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു

പാലാ :ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു.വൈകിട്ട് മൂന്നരയോടെ പൂവരണി പള്ളിക്ക് സമീപം വച്ചാണ് അപകടം ഉണ്ടായത്.രാജന് അടക്കം ആർക്കും പരിക്കില്ല.

ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു Read More

നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് ജൽപ്പനങ്ങൾ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള വ്യാമോഹം മാത്രം:കേരളാ കോൺഗ്രസ് (ബി)

പാലാ :നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് നടത്തുന്ന ജൽപ്പനങ്ങളെ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള കൊച്ചുകുട്ടിയുടെ വ്യാമോഹം മാത്രമാണെന്ന് കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ …

നവകേരളാ സദസ്സിനെതിരെയുള്ള യു ഡി എഫ് ജൽപ്പനങ്ങൾ ; സൂര്യ പ്രഭയെ കൈപ്പത്തികൊണ്ട് തടഞ്ഞു നിർത്താമെന്നുള്ള വ്യാമോഹം മാത്രം:കേരളാ കോൺഗ്രസ് (ബി) Read More

പാലാ ജനറൽ ആശുപത്രിയിൽ സേവാഭാരതിയുടെ കാരുണ്യ ആംബുലൻസിനോട് :കടക്കൂ പുറത്ത്” പറഞ്ഞ് ഒരു വിഭാഗം

പാലാ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്ക് സൗജന്യ നിരക്കിലോ തികച്ചും സൗജന്യമായോ ആംബുലൻസ് സർവീസ് നടത്തുന്ന പാലാ സേവാഭാരതിയുടെ (MASC0T) പേര് ഉപയോഗിച്ച് ആശുപത്രി യിലെ ഏതാനും ചില ജീവനക്കാരും മറ്റു ചില സ്വകാര്യ ആംബുലൻസ് ലോബിയും ചേർന്ന് രോഗികളെ തെറ്റിധരിപ്പിച്ച് …

പാലാ ജനറൽ ആശുപത്രിയിൽ സേവാഭാരതിയുടെ കാരുണ്യ ആംബുലൻസിനോട് :കടക്കൂ പുറത്ത്” പറഞ്ഞ് ഒരു വിഭാഗം Read More

ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പ ഭക്തരുടെ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു

പാലാ :പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിയുടെ മുമ്പിൽ ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്നാട് സ്വദേശികളുടെ വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു . രാവിലെ ആറു മണിയോടു കൂടിയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും പരുക്കില്ല.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്ന് …

ദർശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പ ഭക്തരുടെ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു Read More

നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കും;ബിജെപി യെ കൂട്ടുപിടിച്ച് എൽ ഡി എഫിനെ തളർത്താമെന്നു കരുതുന്നവർ മൂഢ സ്വർഗത്തിൽ

പാലാ :രാമപുരം :നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷും ;വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ടും കോട്ടയം മീഡിയയെ അറിയിച്ചു .രാമപുരം പഞ്ചായത്ത് നവകേരളാ സദസുമായി സഹകരിക്കില്ലെന്ന് തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗ്ഗത്തിലാണെന്നു …

നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കും;ബിജെപി യെ കൂട്ടുപിടിച്ച് എൽ ഡി എഫിനെ തളർത്താമെന്നു കരുതുന്നവർ മൂഢ സ്വർഗത്തിൽ Read More

എൽ ഡി എഫ് ഭരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്തിൽ നവകേരള സദസിന് പണം അനുവദിച്ചില്ല

പാലാ :രാമപുരം : നവകേരളസദസിന് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പണമനുവദിക്കാൻ കഴിയില്ലെന്ന് രാമപുരം ഗ്രാമപഞ്ചായത്ത്‌. ഇന്നു ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ 17ൽ 10 അംഗങ്ങൾ എതിർത്തതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റിക്ക് നവകേരള സദസ്സിന് പണം അനുവദിക്കാനുള്ള തീരുമാനം എടുക്കാനാവാതെ വന്നത്. …

എൽ ഡി എഫ് ഭരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്തിൽ നവകേരള സദസിന് പണം അനുവദിച്ചില്ല Read More

ഇടിമിന്നലേറ്റ് പാലാ പൈങ്ങുളം സെൻ്റ് മേരീസ് പള്ളിയുടെ മുഖവാരം തകർന്നു

പാലാ:ഇന്ന് വൈകിട്ടുണ്ടായ മഴയിലും ഇടിമിന്നലിലും പരക്കെ നാശമുണ്ടായി.പാലായ്ക്കടുത്ത് വൈക്കം റൂട്ടിലുള്ള പൈങ്ങുളം സെൻറ് മേരിസ് പള്ളിയുടെ മുഖവാരത്തിന് സാരമായ തകരാറുകൾ പറ്റി. ഇടി വെട്ടേറ്റ് മുഖവാരം വ്യാപകമായി വിണ്ടു കീറി.മുഖ വാരത്തെ പ്രധാന കുരിശ് ഇടിവെട്ടേറ്റ് തകർന്ന് പള്ളിയുടെ ഓടിൻ്റെ പുറത്തേക്ക് …

ഇടിമിന്നലേറ്റ് പാലാ പൈങ്ങുളം സെൻ്റ് മേരീസ് പള്ളിയുടെ മുഖവാരം തകർന്നു Read More

പാലാ വള്ളിച്ചിറയിൽ അഛൻ മകനെ കുത്തി പരിക്കേൽപിച്ച ശേഷം തൂങ്ങി മരിച്ചു

കോട്ടയം: പാലാ വള്ളിച്ചിറയിൽ (ഇടനാട്)ഇന്ന് രാവിലെ അഛനും മകനും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഛൻ മകനെ കുത്തി പരിക്കേൽപ്പിച്ചു. പിറകിൽ നിന്നുള്ള കുത്തിൽ മുഖത്താണ് പരിക്കേറ്റത്.നാട്ടുകാർ മകനെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് അഛൻ(ചെല്ലപ്പൻ വെട്ടുകാട്ടിൽ ) തൂങ്ങി മരിക്കുകയായിരുന്നു. വസ്തു തർക്കത്തെ …

പാലാ വള്ളിച്ചിറയിൽ അഛൻ മകനെ കുത്തി പരിക്കേൽപിച്ച ശേഷം തൂങ്ങി മരിച്ചു Read More