
റിപ്പോര്‍ട്ട്
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബോധരഹിതനായി വീണയാളുടെ ഫോണും മാലയും കവര്‍ന്നു.
By ന്യൂസ് ഡെസ്ക്
•
August 23, 2020
പാല: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്ന വഴി ബോധരഹിതനായി വീണു പോയ ആളുടെ പക്കല്‍ നിന്നും മൂന്നുപവന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. 2020 ഓഗസ്റ്റ് 19ന് രാത്രി 12.30 ഓടെയാണ് സംഭവം. ബാങ്ക്...
Read full story







