
റിപ്പോര്‍ട്ട്
കട അടയ്ക്കുന്ന സമയത്ത് പച്ചക്കറി ആവശ്യപ്പെട്ടുള്ള വാക്കുതർക്കം;പാലായിൽ കത്തിക്കുത്ത് യുവാവിന് പരിക്ക്
By ന്യൂസ് ഡെസ്ക്
•
November 20, 2023
പാലാ :കട അടയ്ക്കുന്ന സമയത്ത് പച്ചക്കറി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു.ഇന്നലെ രാത്രിയിൽ പാലാ മഹാറാണി ഹോട്ടലിനു എതിർവശത്തുള്ള പച്ചക്കറി വ്യാപാരിയുടെ കടയിലെത്തിയ അരുൺ എന്ന യുവാവ് പച്ചക്കറി ആവശ്യപ്പെടുകയായിരുന്നു.എന്നാൽ കട അടയ്ക്കുകയാണ് നാളെ വരുവാൻ ആവശ്യപ്പെട്ട കടഉടമയോട് വാക്ക്...
Read full story










