ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

August 10, 2023

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. തോല്‍വിയോടെ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യ സെമിയില്‍ കടന്നു. …

ഇമ്രാൻ ഖാന്റെ ഇരുന്നൂറിലധികം അനുയായികളെ കൂടി അറസ്റ്റു ചെയ്തു; പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചുവിടാനും നീക്കം

August 9, 2023

ഇസ്‍ലമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇരുന്നൂറിലധികം അനുയായികളെയാണ് ഇതുവരെ അറസ്റ്റു ചെയ്തതെന്ന് പൊലീസ്. തോഷഖാന അഴിമതിക്കേസിലാണ് ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നാണ് ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രവർത്തകരെ …

പാക്കിസ്ഥാനിൽ ട്രെയിൻ അപകടം; 30 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

August 7, 2023

കറാച്ചി: പാക്കിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ 30 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോയിരുന്ന ഹസാര എക്സ്പ്രസിന്‍റെ ചില കംപാർട്ടുമെന്‍റുകൾ പാളം തെറ്റിയാണ് അപകടമുണ്ടായത്. നവാബ് ഷാ ജില്ലയിൽ സർഹാരി റെയിൽവേ സ്റ്റേഷനു …

പാക് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വരാൻ അനുമതി; ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഒക്ടോബർ 14 ന് ;

August 7, 2023

ഐസിസി ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പോകാൻ പാക് ക്രിക്കറ്റ് അനുമതി. ടീമിന് മതിയായ സുരക്ഷ നൽകുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാൻ. സ്‌പോർട്‌സിൽ രാഷ്ട്രീയം കലർത്തരുതെന്ന നിലപാടിലാണ് പാകിസ്ഥാൻ. ടീമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യയെയും ഐസിസിയെയും അറിയിച്ചതായി പാകിസ്ഥാൻ വ്യക്തമാക്കി.2023 ഒക്ടോബറിലും …

തോഷഖാന അഴിമതി കേസ്; ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്

August 6, 2023

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്. തോഷഖാന അഴിമതി കേസിൽ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാക്കിസ്ഥാന്‍ കോടതി ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് .തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് …

പാക്കിസ്ഥാനിലേക്ക് പോയ രാജസ്ഥാൻ സ്വദേശിനി അഞ്ജു ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചുച്ചതായി റിപ്പോർട്ടുകൾ

July 26, 2023

ഗ്വാളിയോർ: ‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയാണ്’ . പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കു പോയി ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിച്ച രാജസ്ഥാനിലെ അൽവാർ സ്വദേശിനി അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് പ്രതികരിച്ചു. അഞ്ജുവും പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് …

ഫേസ്ബുക്ക് കാമുകനെ കാണാൻ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യൻ വനിത.

July 24, 2023

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ രാജസ്ഥാൻ സ്വദേശിനി പാകിസ്ഥാനിലേക്ക് കടന്നു. 35 കാരിയായ അഞ്ജുവാണ് 29.കാരനായ നസ്രുള്ളയെ കാണുന്നതിനായി അതിർത്തി കടന്നത്. വാഗ ബോർഡർ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭർത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് …

സീമ ഹൈദറിന് വീണ്ടും ഭീഷണി : ഓരോരുത്തരുടെ സൗകര്യത്തിന് വരാവുന്ന അനാഥാലയമല്ല ഇന്ത്യയെന്ന് കർണി സേന

July 19, 2023

കാമുകനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതി സീമ ഹൈദറിന് നേരെ വീണ്ടും ഭീഷണി. നടപടിയെടുത്തില്ലെങ്കിൽ യുവതിയെ പാക് അതിർത്തിക്കപ്പുറത്തേക്ക് തള്ളുമെന്ന് മുന്നറിയിപ്പ്. ഹിന്ദു സംഘടനയായ കർണി സേനയുടെതാണ് ഭീഷണി. ഓരോരുത്തരുടെ സൗകര്യത്തിന് വരാവുന്ന അനാഥാലയമല്ല ഇന്ത്യയെന്ന് കർണി സേനയുടെ …

പാക്കിസ്ഥാന് മൂന്നു ബില്യൻ ഡോളർ ധനസഹായം അനുവദിച്ച് ഐഎംഎഫ്പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി സെൻട്രൽ ബാങ്ക് പലിശ നിരക്ക് 21% ആയി ഉയർത്തിയതിനാൽ വ്യവസായിക പ്രവർത്തനങ്ങൾ

July 13, 2023

ഇസ്ലാമാബാദ്: പാക്കിസ്ഥാന് മൂന്നു ബില്യൻ ഡോളർ ധനസഹായം അനുവദിച്ച് ഐഎംഎഫ്. 1.2 ബില്യൻ ഡോളർ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും ഐഎംഎഫ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് പണം അനുവദിക്കുന്നതിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. പ്രളയം, ദുർഭരണം തുടങ്ങി …

ലോകകപ്പ്, നിര്‍ണ്ണായക നീക്കവുമായി പാക് പ്രധാനമന്ത്രി

July 10, 2023

ഇസ്ലാമാബാദ്:ഈ വര്‍ഷം ഇന്ത്യയില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ പങ്കാളിത്തം സംബന്ധിച്ച് തീര്‍ത്ത് പറയാതെ പാകിസ്ഥാന്‍. ലോകകപ്പിലെ പങ്കാളിത്തം തീരുമാനിക്കാന്‍ ഉന്നതതാധികാര സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയാണ് സമിതിയുടെ അധ്യക്ഷന്‍. ഈ …