പായ്ക്കിംഗിൽ അന്താരാഷ്ട്ര നിലവാരം പുലർത്താനാകണം: മന്ത്രി വി.എസ്. സുനിൽകുമാർ

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: മൂല്യവർധിത കാർഷികോല്പന്നങ്ങളുടെ പായ്ക്കിംഗിൽ അന്താരാഷ്ട്ര നിലവാരം പുലർത്താനാകണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഉല്പന്നങ്ങളുടെ പ്രകൃതി ദത്തമായ ഗുണങ്ങൾക്ക് കോട്ടം തട്ടാതെയുള്ള പായ്ക്കിംഗ് രീതി അവലംബിക്കണമെന്നും മന്ത്രി പറഞ്ഞു. സമേതിയിൽ പൊതു സ്വകാര്യ മേഖലയിലെ സംരംഭകർക്കായി പായ്ക്കിംഗിലെ …