കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനം- പരിശീലനം നല്‍കി

June 22, 2021

കോഴിക്കോട്: അന്താരാഷ്ട യോഗ ദിന ആചരണത്തിന്റെ ഭാഗമായി കോഴിക്കോട്, മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ യോഗ പരിശീലനം നല്‍കി. കോഴിക്കോട് ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്സണുമായ പി.രാഗിണി ഉദ്ഘാടനം ചെയ്തു. …