മിനിമം ചാര്‍ജ് 20 രൂപയും ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കും വേണം: സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സര്‍വീസിന് ബസ്സുടമകള്‍ ഉന്നയിക്കുന്ന ഡിമാന്‍ഡ്.

May 18, 2020

തിരുവനന്തപുരം: മിനിമം ചാര്‍ജ് 20 രൂപയും ഓരോ കിലോമീറ്ററിനും രണ്ട് രൂപ നിരക്കും വേണമെന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള സര്‍വീസിന് ബസ്സുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം സര്‍വീസ് നടത്താനാവില്ല. നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണം. മിനിമം ചാര്‍ജ് …