
യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി
ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി നൂറു സീറ്റില്‍ മത്സരിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ യുപികളില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. …
യുപിയില്‍ നൂറു സീറ്റില്‍ മല്‍സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി Read More