
5000 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കി തൃശൂര്‍ ‘ഒപ്പം’ പദ്ധതി
തൃശൂര്‍ : ദത്ത് ഗ്രാമങ്ങളിലെ 5000 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കി ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഒപ്പം പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ജില്ലയിലെ 100 ദത്തുഗ്രാമങ്ങളിലേക്ക് ഓണസദ്യയൊരുക്കുക ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്ക് …
5000 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കി തൃശൂര്‍ ‘ഒപ്പം’ പദ്ധതി Read More