ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം

August 27, 2022

ജില്ലയിലെ സർക്കാർ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാശ്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിയിലെ അന്തേവാസികൾക്ക് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന് വിവരങ്ങൾ ശേഖരിക്കുന്നു. സ്ഥാപനത്തിന്റെ പേര്, മേൽവിലാസം, അംഗീകാരം ഉള്ളത്/ഇല്ലാത്തത്, രജിസ്‌ട്രേഷൻ …

നല്ലോണമുണ്ണാം: ജില്ലയില്‍ ഒരുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യും

August 23, 2022

**അഗതിമന്ദിരങ്ങളിലും ഓണക്കിറ്റെത്തും, കാര്‍ഡില്ലാത്ത ഭിന്നലിംഗക്കാര്‍ക്കും ഓണക്കിറ്റ് വയറും മനസും നിറഞ്ഞ് ഇത്തവണ ഓണമുണ്ണാം. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റില്‍ ഉപ്പു മുതല്‍ ശര്‍ക്കരവരട്ടി വരെ 13 ഇനം ഭക്ഷ്യവിഭവങ്ങള്‍. ആഗസ്റ്റ് 23ന് മുതല്‍ വിതരണം ആരംഭിച്ചതോടെ ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ …

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

August 5, 2022

സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയിൽ നിന്നും 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു. കരാർ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 …

ഓണം ഫെയറുകള്‍ ആഗസ്റ്റ് 27ന് ആരംഭിക്കും:മന്ത്രി ജി.ആര്‍ അനില്‍

July 30, 2022

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷമായി …

അവശ്യ സമയങ്ങളിൽ ഇനിയും കിറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ

November 21, 2021

കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിർത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും അവശ്യ സമയങ്ങളിൽ ഇനിയും നൽകുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തൽക്കാലം നിർത്തുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിക്കുകയാണെന്ന് …

നീല റേഷൻ കാർഡുള്ളവർക്ക് ഓണക്കിറ്റ് വിതരണം

August 26, 2020

തിരുവനന്തപുരം: നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും 3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും 6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തിൽ …

സർക്കാറിന്‍റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് പരിശോധനയില്‍ തെളിഞ്ഞു.

August 21, 2020

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. 500 രൂപയുടെ ഭക്ഷണ കിറ്റ് വിതരണം ചെയ്യും എന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ മിക്ക ഓണക്കിറ്റുകളിലും ഉണ്ടായിരുന്നത് അത് 300-മുതൽ 400 രൂപ വരെയുള്ള സാധനങ്ങളാണ്. …

സൗജന്യ ഓണകിറ്റ് വിതരണം ആരംഭിച്ചു: ആദ്യ ദിനം കിറ്റ് വാങ്ങിയത് പന്ത്രണ്ടായിരത്തോളം പേര്‍

August 14, 2020

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണത്തിന് ജില്ലയില്‍ തുടക്കമായി. ആദ്യ ഘട്ടത്തില്‍ എ.എ.വൈ വിഭാഗത്തിലെ കാര്‍ഡ് ഉടമകള്‍ക്കാണ് വിതരണം. ആദ്യദിനത്തില്‍ പന്ത്രണ്ടായിരത്തോളം പേരാണ് കിറ്റ് വാങ്ങിയത്. എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യും. കോവിഡ്, …