
Tag: nurses



ബെൽജിയം സംഘം ഐസിയു സംവിധാനത്തെ പ്രകീർത്തിച്ചു
സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെൽജിയം സംഘം എറണാകുളം മെഡിക്കൽ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീർത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാർഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശന വേളയിലാണ് …

കൃത്യമായി ഡ്യൂട്ടി ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ലോകായുക്ത നിർദ്ദേശം
തിരുവനന്തപുരം: ഡോക്ടർമാരും നേഴ്സുമാരും സർക്കാർ ഉത്തരവ് പ്രകാരം ഉള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇപ്രകാരം ഡ്യൂട്ടി കൃത്യമായി ചെയ്യാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത സർക്കാരിനോട് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ ഒരു ഉത്തരവ് പുറപ്പെടുവിക്കുവാനും നിർദ്ദേശം നല്കി. ഡോക്ടർമാരും …

നഴ്‌സിംഗ് റിക്രൂട്ടിംഗ് ഏജന്‍സിക്ക് കൊടുക്കാവുന്ന പരമാധി തുക 30,000 രൂപയെന്ന് ഇന്ത്യന്‍ അംബാസിഡര്‍
കുവൈത്ത് സിറ്റി : ഗള്‍ഫില്‍ ജോലിക്കുപോകുന്ന നഴ്‌സുമാര്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് കൊടുക്കാവുന്ന പരമാവധി തുക 30,000 രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളതായി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരുരൂപപോലും കൂടുതല്‍ നല്‍കരുതെന്നും അതിനെക്കാള്‍ കൂടുതലായി വാങ്ങുന്ന ഒരു …



നഴ്സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം : ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഇന്നലെ …


ഒരിടത്ത് നഴ്സുമാരെ വാഴ്ത്തുന്നു; മറ്റൊരിടത്ത് കൂട്ടമാനഭംഗശ്രമം.
ഗുഹാവട്ടി: ആസാമിലെ ബിശ്വനാഥ് ജില്ലയിലെ ബിശ്വനാഥ് ചരിയാലിയില്‍ പെട്രോള്‍ പമ്പിനു സമീപം വെച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആശുപത്രിയില്‍ ജോലിക്ക് പോവുകയായിരുന്ന നഴ്‌സുമാരെ പിടികൂടി. കൂട്ടബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചു. ഭാഗ്യത്തിന് അവര്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബിശ്വനാഥ് ചരിയാലിയിലെ …