കൊറോണഭീതിയില്‍ മന്ത്രിയുടെ ഭാര്യാപിതാവ് ആത്മഹത്യ ചെയ്തു

May 24, 2020

മുംബൈ: കൊറോണഭീതിയില്‍ മന്ത്രിയുടെ ഭാര്യാപിതാവ് ആത്മഹത്യ ചെയ്തു. 92കാരനായ സാമന്ത് മുംബൈയിലെ ദഹിസറിലുള്ള വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കോവിഡ് രോഗംമൂലം നാട് പ്രയാസത്തിലായതിനാലും തന്റെ രോഗവുംമൂലം കടുത്ത നടപടി എടുക്കുകയാണെന്നെഴുതിയ സാമന്തിന്റെ ആത്മഹത്യാ കുറിപ്പ് സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിലെ …