നോവാവാക്സിന്‍ 90% ഫലപ്രദം

June 15, 2021

വാഷിങ്ടണ്‍: അമേരിക്കയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മിക്കാനിരിക്കുന്ന നോവാവാക്സിന്റെ കോവിഡ് വാക്സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദം. കോവിഡിന്റെ വിവിധ വകഭേദങ്ങളെ ചെറുക്കുന്ന വാക്‌സിന്‍ ഇടത്തരം, കടുത്ത കോവിഡ് രോഗത്തിനെതിരേ 100 ശതമാനവും മൊത്തത്തില്‍ 90.4 ശതമാനവും …