ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷം ബാങ്കുകൾ അനുവദിച്ചത് 7214 കോടിയുടെ വായ്പ

July 23, 2021

– കാർഷിക വായ്പയായി 3463 കോടി രൂപ നൽകി– വിദ്യാഭ്യാസ വായ്പയായി 23941 പേർക്ക് 635.24 കോടി നൽകി ആലപ്പുഴ: ജില്ലയിലെ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തിക വർഷം മുൻഗണന അടിസ്ഥാനത്തിൽ അനുവദിച്ചത് 7214.76 കോടി രൂപയുടെ വായ്പ. വാർഷിക വായ്പ പ്ലാനായ …