പാറക്കടവ് കൃഷിഭവന്‍ മന്ത്രി പി. പ്രസാദ് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും

July 2, 2022

പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 3 ഞായറാഴ്ച്ച വൈകിട്ട് 4ന്  കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മൂഴിക്കുളം സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ  റോജി. എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. …

കോഴിക്കോട്: കൃഷി വകുപ്പിന്റെ ഇടപെടൽ: സംസ്ഥാനം പച്ചക്കറി ഉൽപാദനത്തിൽ മുന്നേറുന്നതായി മന്ത്രി എ.കെ.ശശീന്ദ്രൻ

July 2, 2021

കോഴിക്കോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഇടപെടൽ വഴി സംസ്ഥാനം പച്ചക്കറി ഉൽപാദന മേഖലയിൽ  മുന്നേറുന്നതായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവർത്തനത്തിലൂടെ കുറച്ചു …