മോദിയെയും നിര്‍മ്മലയെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

August 27, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 27: റിസര്‍വ്വ് ബാങ്കില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിലേക്ക് കരുതിവെച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ഇരുവരും സ്വയം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയാണിതെന്നും ചൊവ്വാഴ്ച രാഹുല്‍ …