
ശൗചാലയച്ചുമരിലെ ഉമ്മയുടെ ഫോണ്‍ നമ്പര്‍ മായ്ക്കണം; യുവാവിന് വേണ്ടി പൂട്ടുപൊളിച്ച് പോലീസ്
നീലേശ്വരം: വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ്സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിച്ച് പോലീസ്. സഹായമഭ്യർഥിച്ച് മലപ്പുറത്തുനിന്ന് രാത്രി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ വ്യത്യസ്തമായൊരു പരാതിയെത്തുടർന്നായിരുന്നു നടപടി. നീലേശ്വരത്തെ ശൗചാലയത്തിന്റെ ചുമരിൽ യുവാവിന്റെ ഉമ്മയുടെ ഫോൺനമ്പർ ആരോ എഴുതിവെച്ചിട്ടുണ്ടെന്നും പലരും മോശമായി ഉമ്മയുടെ ഫോണിലേക്ക് …
ശൗചാലയച്ചുമരിലെ ഉമ്മയുടെ ഫോണ്‍ നമ്പര്‍ മായ്ക്കണം; യുവാവിന് വേണ്ടി പൂട്ടുപൊളിച്ച് പോലീസ് Read More