സംസ്ഥാനത്ത് നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു

February 20, 2020

തിരുവനന്തപുരം ഫെബ്രുവരി 20: കേരളത്തിലെ പ്രധാന നഗരങ്ങളെ 24 മണിക്കൂറും സജീവമാക്കാനുള്ള പദ്ധതി തുടങ്ങുന്നു. ആദ്യകേന്ദ്രം തിരുവനന്തപുരം നഗരത്തിലാണ്. നഗരങ്ങളില്‍ രാത്രി ജീവിതമില്ലെന്ന ഐടി മേഖലയുടെ അടക്കമുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിതനിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന …