വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍.

May 15, 2020

വാകത്താനം: മഴുവിനു വെട്ടേറ്റ് വയോധികനായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടില്‍ ഔസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കരിക്കണ്ടം മാത്തുക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ …