ആലപ്പുഴ : ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു

June 23, 2021

ആലപ്പുഴ : കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ എൻ.എച്ച്.എം ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ (ആയുർവ്വേദം) താൽക്കാലികാടിസ്ഥാനത്തിൽ ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ആയുർവേദ ഫാർമസിയിലുള്ള ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ നിന്നും ആയുർവേദ …