ഔദ്യോഗിക പ്രഖ്യാപനമെത്തി; നെയ്‌മർ ഇനി അൽ ഹിലാലിൻ്റെ താരം

ബ്രസീൽ സൂപ്പർ താരം നെയ്‌മർ ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ കളിക്കും. ഇക്കാര്യം ക്ലബ് ക്ലബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജർമനിൽ നിന്നാണ് നെയ്‌മർ സൗദി ക്ലബിനൊപ്പം ചേരുന്നത്. സമകാലിക ഫുട്ബോളിലെ ഏറ്റവും …

ഔദ്യോഗിക പ്രഖ്യാപനമെത്തി; നെയ്‌മർ ഇനി അൽ ഹിലാലിൻ്റെ താരം Read More

രക്ഷകനായി മെസി

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ ഇഞ്ചുറി ടൈം ഗോളുമായി ലയണല്‍ മെസി പാരീസ് സെയിന്റ് ജെര്‍മെയ്‌നിനെ രക്ഷിച്ചു. ലിലെയ്‌ക്കെതിരേ നടന്ന മത്സരത്തിലാണു മെസി പി.എസ്.ജിയുടെ രക്ഷയ്‌ക്കെത്തിയത്. സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി. 4-3 …

രക്ഷകനായി മെസി Read More

മെസിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി. തോറ്റു

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ കരുത്തനായ പാരീസ് സെയിന്റ് ജെര്‍മെയ്‌ന് തോല്‍വി. മൊണാക്കോയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ 3-1 നാണു പി.എസ്.ജി. തോറ്റത്. സ്വന്തം തട്ടകമായ ലൂയിസ് 12 സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊണാക്കോയ്ക്കു വേണ്ടി ഫ്രഞ്ച് താരം വിസാം …

മെസിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി. തോറ്റു Read More

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

ബ്രസീൽ: കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി …

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍ Read More

നെയ്മറില്ലാതെ ബ്രസീല്‍

ദോഹ: സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ജിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. വലത് കണങ്കാലിനാണ് പരുക്കേറ്റത്. പരുക്കേറ്റ ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. കളിക്കാനാകാതെ വന്നതോടെയാണ് …

നെയ്മറില്ലാതെ ബ്രസീല്‍ Read More

അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് നെയ്മര്‍

ദോഹ: അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. ഖത്തര്‍ ലോകകപ്പ് കരിയറിലെ അവസാന രാജ്യാന്തര ടൂര്‍ണമെന്റായിരിക്കുമെന്ന സൂചന ആവര്‍ത്തിക്കുകയായിരുന്നു നെയ്മര്‍. ബ്രസീല്‍ കോച്ച് ടിറ്റെ ഖത്തര്‍ ലോകകപ്പോടെ സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കോച്ചിനു തന്നെ താല്‍പര്യപ്പെടണമെന്നില്ല. …

അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് നെയ്മര്‍ Read More

നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു

നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്ത് മാത്യു-നസ്ലിന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെയ്മര്‍’. ജോ ആന്‍ഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വിസിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് …

നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു Read More

ലക്ഷ്യം കിരീടം മാത്രം: ഫൈനലില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും നെയ്മര്‍

റിയോ ഡി ജനീറോ: കോപാ അമേരിക്ക ഫുട്ബോളിന്റെ സ്വപ്ന ഫൈനലിനിറങ്ങുമ്പോള്‍ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്നു ബ്രസീല്‍ താരം നെയ്മര്‍. അര്‍ജന്റീനയുടെ ലയണല്‍ മെസിയുമായി മികച്ച ബന്ധമുണ്ടെങ്കിലും ഫൈനലില്‍ ജയിക്കുന്നതിനാണു പ്രാധാന്യം.ഫൈനലില്‍ സൗഹൃദമില്ല. എതിരാളി മാത്രമാണുള്ളത്- ഇങ്ങനെയായിരുന്നു നെയ്മറിന്റെ വാക്കുകള്‍. മെസിയെ പിന്തുണയ്ക്കുന്ന …

ലക്ഷ്യം കിരീടം മാത്രം: ഫൈനലില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും നെയ്മര്‍ Read More

സ്വപ്‍ന ഫൈനലിനായി നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. 07/07/2021 ബുധനാഴ്ച പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനലിൽ ബ്രസീൽ അർജൻ്റീനയെ പിന്തുണച്ചു. പെറുവിനെതിരായ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച ശേഷം സംസാരിക്കവേയാണ് നെയ്മർ …

സ്വപ്‍ന ഫൈനലിനായി നെയ്മർ Read More

അക്ഷയ് കുമാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി ,

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2020ൽ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ (52) മാത്രമാണ്. ഫോബ്‌സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം …

അക്ഷയ് കുമാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി , Read More