Tag: neymar
‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍
ബ്രസീൽ: കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി …
നെയ്മറില്ലാതെ ബ്രസീല്‍
ദോഹ: സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ജിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. വലത് കണങ്കാലിനാണ് പരുക്കേറ്റത്. പരുക്കേറ്റ ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. കളിക്കാനാകാതെ വന്നതോടെയാണ് …
അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് നെയ്മര്‍
ദോഹ: അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പില്ലെന്ന് ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. ഖത്തര്‍ ലോകകപ്പ് കരിയറിലെ അവസാന രാജ്യാന്തര ടൂര്‍ണമെന്റായിരിക്കുമെന്ന സൂചന ആവര്‍ത്തിക്കുകയായിരുന്നു നെയ്മര്‍. ബ്രസീല്‍ കോച്ച് ടിറ്റെ ഖത്തര്‍ ലോകകപ്പോടെ സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കോച്ചിനു തന്നെ താല്‍പര്യപ്പെടണമെന്നില്ല. …
ലക്ഷ്യം കിരീടം മാത്രം: ഫൈനലില്‍ സൗഹൃദത്തിന് സ്ഥാനമില്ലെന്നും നെയ്മര്‍
റിയോ ഡി ജനീറോ: കോപാ അമേരിക്ക ഫുട്ബോളിന്റെ സ്വപ്ന ഫൈനലിനിറങ്ങുമ്പോള്‍ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്നു ബ്രസീല്‍ താരം നെയ്മര്‍. അര്‍ജന്റീനയുടെ ലയണല്‍ മെസിയുമായി മികച്ച ബന്ധമുണ്ടെങ്കിലും ഫൈനലില്‍ ജയിക്കുന്നതിനാണു പ്രാധാന്യം.ഫൈനലില്‍ സൗഹൃദമില്ല. എതിരാളി മാത്രമാണുള്ളത്- ഇങ്ങനെയായിരുന്നു നെയ്മറിന്റെ വാക്കുകള്‍. മെസിയെ പിന്തുണയ്ക്കുന്ന …