ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളും സൈനികരെയും എത്തിച്ച് ചൈന പോര്‍വിളി മുഴക്കുന്നതിനിടെ പാകിസ്താനില്‍നിന്ന് പുതിയ ആക്രമണ ഭീഷണി ഉയരുന്നു. ഇന്ത്യയില്‍നിന്നുണ്ടാവുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പ്രസ്താവിച്ചു. ഏതുതരത്തിലുള്ള ആക്രമണം ഉണ്ടായാലും ശക്തമായി …

ഇന്ത്യക്കെതിരേ ആക്രമണഭീഷണിയുമായി പാകിസ്താനും Read More

സ്റ്റാര്‍ട്ട് ആന്റ് കട്ട്; നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിങ് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നു. ഇനി നമ്മുടെ ടെലിവിഷനുകളില്‍ പുതിയ പരമ്പരകള്‍ വരും. മുടങ്ങിക്കിടക്കുന്ന സിനിമ പ്രോജക്ടുകള്‍ പുനരാരംഭിക്കും. സ്റ്റാര്‍ട്ട് ആന്റ് കട്ട് നിര്‍ദേശങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങും. ഇവയുടെ ഷൂട്ടിങിന് നിബന്ധനകളോടെ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ശനമായ …

സ്റ്റാര്‍ട്ട് ആന്റ് കട്ട്; നിയന്ത്രണങ്ങളോടെ സിനിമ- സീരിയല്‍ ഷൂട്ടിങ് ആരംഭിക്കുന്നു Read More

വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രവിജ്ഞാപനം

ന്യൂഡല്‍ഹി: വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. മാതൃരാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതാനും വിഭാഗത്തിലുള്ള ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ)ക്കാര്‍ക്ക് അവസരമൊരുക്കുന്നതിനായാണിത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത്’ പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ വിമാനം, ട്രെയിന്‍, കപ്പല്‍, മറ്റു …

വിദേശപൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്കും രാജ്യത്തേക്കു മടങ്ങാന്‍ അനുവദിച്ച് കേന്ദ്രവിജ്ഞാപനം Read More

ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് മാലിദ്വീപ്

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐസിയോട് മാലിദ്വീപ്. ഇന്ത്യക്കെതിരായ ഈ ആരോപണം വസ്തുതാവിരുദ്ധമെന്നു മാത്രമല്ല ദക്ഷിണേഷ്യയിലെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ന്യൂയോര്‍ക്കിലെ മാലിദ്വീപിന്റെ സ്ഥിരം പ്രതിനിധി തില്‍മീസ ഹുസയ്ന്‍ വ്യക്തമാക്കി. യഥാര്‍ഥ …

ഇന്ത്യ ഇസ്‌ലാമിനെതിരാണെന്ന് പാകിസ്താന്റെയും അറബ് രാജ്യങ്ങളുടെയും നിലപാടിനെ എതിര്‍ത്ത് മാലിദ്വീപ് Read More

രാജസ്ഥാനില്‍നിന്ന് ശുഭവാര്‍ത്ത; കൊവിഡ് ബാധിച്ച 22 ദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു

ജയ്പൂര്‍: കോവിഡ്- 19 സ്ഥിരീകരിച്ച മൂന്നുദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു. രാജസ്ഥാനിലെ നാഗൂര്‍ ജില്ലയിലാണ് സംഭവം. സുഖംപ്രാപിച്ച കുഞ്ഞ് വെള്ളിയാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി. നിലവില്‍ കുഞ്ഞിന് 22 ദിവസം പ്രായമുണ്ട്. ജനിച്ച് മൂന്നാംദിവസമാണ് കുഞ്ഞിന് കോവിഡ്- 19 സ്ഥിരീകരിച്ചത്. നാഗൂര്‍ …

രാജസ്ഥാനില്‍നിന്ന് ശുഭവാര്‍ത്ത; കൊവിഡ് ബാധിച്ച 22 ദിവസം പ്രായമായ കുഞ്ഞ് സുഖംപ്രാപിച്ചു Read More

ദേഖോ അപ്നാ ദേശ് ന്റെ പന്ത്രണ്ടാമത് വെബിനാര്‍ ‘ഉത്തരവാദിത്ത ടൂറിസത്തില്‍ വിസ്മയകരമായ ഇന്ത്യന്‍ സ്ത്രീത്വം ആഘോഷിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു.

ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേഖോ അപ്നാ ദേശ് ന്റെ പന്ത്രണ്ടാമത് വെബിനാര്‍, ‘ഉത്തരവാദിത്ത ടൂറിസത്തില്‍ വിസ്മയകരമായ ഇന്ത്യന്‍ സ്ത്രീത്വം ആഘോഷിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു. വിനോദ സഞ്ചാര മേഖലയില്‍ വേറിട്ട മുദ്രകള്‍ പതിപ്പിച്ച ഏതാനും അപൂര്‍വ സ്ത്രീകളുടെ കരുത്തുറ്റ ജീവിതകഥകളാണ് …

ദേഖോ അപ്നാ ദേശ് ന്റെ പന്ത്രണ്ടാമത് വെബിനാര്‍ ‘ഉത്തരവാദിത്ത ടൂറിസത്തില്‍ വിസ്മയകരമായ ഇന്ത്യന്‍ സ്ത്രീത്വം ആഘോഷിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു. Read More

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു; ചൈന 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജർമ്മനി

ന്യൂഡൽഹി: കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങളും വുഹാനിലെ യഥാര്‍ത്ഥ അവസ്ഥയും മറച്ചുവച്ച ചൈനയോട് 140 ബില്യൻ യൂറോ അതായത് 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം ജർമൻ സർക്കാർ ആവശ്യപ്പെട്ടു . ഇത് ഏകദേശ വിലയിരുത്തൽ ആണെന്നും കണക്കെടുപ്പിന് ശേഷം വിശദമായ ബിൽ …

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു; ചൈന 12 ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജർമ്മനി Read More

കൊറോണബാധയുടെ പേരില്‍ ആക്രമണത്തിനിരയായ യുവാവ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ബവാനയില്‍ കോവിഡ് ബാധയുണ്ടെന്ന് ആരോപിച്ച് ജനങ്ങളുടെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മധ്യപ്രദേശില്‍ നടന്ന തബ് ലിഗ് സമ്മേളനത്തില്‍ പങ്കെടുത്ത മെഹബൂബ് അലിയ്ക്കാണ് ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.ഭോപാലില്‍നിന്ന് ലോറിയില്‍ ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ അലിയെ പോലീസ് …

കൊറോണബാധയുടെ പേരില്‍ ആക്രമണത്തിനിരയായ യുവാവ് മരിച്ചു Read More

ജെഎന്‍യു: വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി ജനുവരി 11: ജെഎന്‍യു ക്യാമ്പസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്. ക്യാമ്പസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി …

ജെഎന്‍യു: വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു Read More

ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യതലസ്ഥാനത്ത് ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനജ് മണ്ടിയിലെ കെട്ടിടത്തിലാണ് വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം ഗുരുതരമല്ലെന്ന് അഗ്നിശമനസേന അറിയിച്ചു. ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ …

ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം Read More