
റിപ്പോര്‍ട്ട്
പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ.
By ന്യൂസ് ഡെസ്ക്
•
October 2, 2024
മലപ്പുറം : പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതില്‍ യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും...
Read full story





