Tag: new
ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍
ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. …
പുതുവര്ഷാരംഭത്തില് പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം ജനുവരി 1: കേരളത്തില്‍ റേഷന് കാര്ഡില്ലാത്ത പാവപ്പെട്ടവര്ക്കെല്ലാം കാര്ഡ് നല്കാന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തകര്ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള് അഞ്ച് മാസത്തിനകം നടപ്പാക്കും. ഗ്രാമീണ …