
ജമ്മു ആക്രമണം: രാജ്യത്ത് പുതിയ ഡ്രോണ്‍ ഉപയോഗ ചട്ടം ഉടന്‍
ന്യൂഡല്‍ഹി: പൊതുആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനായി ആവിഷ്‌കരിക്കുന്ന ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിസഭാംഗങ്ങളും. രാജ്യത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ഭീകരാക്രമണം അരങ്ങേറിയ സാഹചര്യത്തില്‍ ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളടക്കം യോഗത്തില്‍ ഉയര്‍ന്നു. ജമ്മു വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. …
ജമ്മു ആക്രമണം: രാജ്യത്ത് പുതിയ ഡ്രോണ്‍ ഉപയോഗ ചട്ടം ഉടന്‍ Read More