പറമ്പിക്കുളം കടുവാ സങ്കേതത്തിന്‌ ചുറ്റുമായി പരിസ്ഥിതി ലേലമേഖലയില്‍ പുതിയ കരട്‌ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രാലയം

February 26, 2021

പാലക്കാട്‌: പറമ്പിക്കുളം കടുവാ സങ്കേതത്തിന്‌ ചുറ്റുമായി പരിസ്ഥിതി മേഖല ഉണ്ടാക്കാനുളള 2016ലെ കരട്‌ വിജ്ഞാപനം പിന്‍വലിച്ചത്‌ നെല്ലിയാമ്പതിയിലെ തോട്ടം ഉടമകളുടെ താല്‍പ്പര്യം സംസംരക്ഷിക്കാനെന്ന് സൂചന. പഴയ വിജഞാപനത്തില്‍പെട്ട തോട്ടങ്ങളില്‍ ചിലത്‌ പൂര്‍ണ്ണമായും ഒഴിവാക്കിയാണ്‌ 2021 ജനുവരി 28ന്‌ പുതിയ കരട്‌ കേന്ദ്ര …