റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ
ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ. സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ തെലുങ്കാന, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒറീസ, ജാർഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 200 ഗോത്രവർഗ യുവതീയുവാക്കളാണ് പങ്കെടുത്തത്. വ്യവസായ …
റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ Read More