Tag: nehru yuva kendra
ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകാൻ വിദേശ വിദ്യാർഥികളോട് ഗവർണർ
‘നിങ്ങൾ പഠനം പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിൽ എത്തിയശേഷം അവിടെ ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകൂ,’ ഇന്ത്യയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികളോടായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. ഇന്ത്യയുടെ G-20 അധ്യക്ഷ പദവിയോടനുബന്ധിച്ചും ദേശീയ യുവജന ദിനത്തോടനുബന്ധിച്ചും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യൻ കൗൺസിൽ ഫോർ …
സ്‌നേഹിത പോസ്റ്റര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ സ്‌നേഹിത പോസ്റ്റര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നവകേരളം ക്യാമ്പെയിന്റെ ഭാഗമായാണ് സ്‌നേഹിതയെക്കുറിച്ച് അറിവ് പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് നീതിക്കായി എന്നും എപ്പോഴും നിങ്ങളോടൊപ്പം’ എന്ന പേരില്‍ പോസ്റ്റര്‍ ക്യാമ്പെയിന്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് …
പാലക്കാട്: എന്റെ ജില്ല’ ആപ്പ്: മെഗാ ഡൗണ്‍ലോഡിങ് ക്യാംപെയ്ന്‍ തുടങ്ങി
പാലക്കാട്: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതും സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള‘എന്റെ ജില്ലാ’ ആപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും നേതൃത്വത്തില്‍ ആപ്പ് ഡൗണ്‍ലോഡിങ് ക്യാമ്പയിനു തുടക്കമായി. എന്റെ ജില്ല’ മൊബൈല്‍ ആപ്പ് മെഗാ …