പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ് പരിപാടിയില്‍ അതുല്യ രാജേഷ് പങ്കെടുക്കും

പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ് പരിപാടിയില്‍ കേരളത്തില്‍ നിന്ന് നെഹ്റു യുവ കേന്ദ്ര തിരഞ്ഞടുത്ത രണ്ടു പേരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിയായ അതുല്യ രാജേഷ് സംസാരിക്കും. ജനുവരി എട്ടു മുതല്‍ ജനുവരി 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പരിപാടിയില്‍ അതുല്യ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വഴുതക്കാട് ഗവ. വുമണ്‍സ് കോളജില്‍ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് അതുല്യ.

Share
അഭിപ്രായം എഴുതാം