സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ

February 16, 2023

സാമൂഹിക മാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറി നിൽക്കരുതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.  സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച് …

ഗവര്‍ണറും സര്‍ക്കാരും ‘ഭായ്-ഭായ്’; സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

January 23, 2023

തിരുവനന്തപുരം: കേരള നിയമസഭയുടെ എട്ടാം സമ്മേളത്തിന് തുടക്കമാകുന്ന നയപ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭായി-ഭായി ബന്ധമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ആര്‍എസ്എസ് നോമിനിയായ ഗവര്‍ണറുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കി. എല്‍ഡിഎഫ്-ബിജെപി ഗവര്‍ണര്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യം എന്താണെന്നും പ്രതിപക്ഷം ചോദിച്ചു. സിപിഐഎമ്മിനും …

ആസ്പരിരേഷന്‍ ജില്ലാ പദ്ധതി; വയനാടിന് 7 കോടി രൂപയുടെ അധിക സഹായം

January 21, 2023

കേന്ദ്ര സര്‍ക്കാറിന്റെ ആസ്പരിരേഷന്‍ ജില്ലാ പദ്ധതിയില്‍ ദേശിയതലത്തില്‍ ഒന്നാമതെത്തിയ വയനാടിന് 7 കോടി രൂപയുടെ അധിക സഹായം. 2022 ഒക്‌ടോബര്‍ മാസത്തെ ഓവറോള്‍ ഡെല്‍റ്റ റാങ്കില്‍ 60.1 പോയിന്റ് നേടി രാജ്യത്ത് ഒന്നാമതെത്തിയതിനെ തുടര്‍ന്നാണ് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് തുക …

അതിദാരിദ്ര്യം നിർമ്മാർജ്ജനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റണം: മന്ത്രി എം. വി ഗോവിന്ദൻ

August 27, 2022

അതിദാരിദ്ര്യ  നിർമ്മാർജ്ജനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മാറ്റാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആലുവ നഗരസഭ ശതാബ്ദി ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭാ അധ്യക്ഷരുടെ  സംഗമം ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. …

എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

June 25, 2022

എല്ലാവര്‍ക്കും മികച്ച ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് ആരോഗ്യമേളയുടെയും, ഏകാരോഗ്യം പദ്ധതിയുടെയും ഉദ്ഘാടനം കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച ചികിത്സ ലഭ്യമാകുന്നതിനേക്കാളുപരി …

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ

January 26, 2022

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന …

വയനാട്: ആസാദി കാ അമൃത് മഹോത്സവ്: വയനാട് ജില്ലയില്‍ നിതി ആയോഗിന്റെ വിവിധ മത്സരപരിപാടികള്‍

January 21, 2022

– മികച്ച ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിന് 50,000 രൂപയുടെ അവാര്‍ഡ് നല്‍കും– വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മത്സരങ്ങള്‍– ആകെ 1,20,000 രൂപയുടെ സമ്മാനങ്ങള്‍ വയനാട്: ആസാദി കാ അമൃത് മഹോത്സവ്- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോത്തോടനുബന്ധിച്ച് നിതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തെ ആസ്പിരേഷന്‍ ജില്ലകളില്‍ …

ഇടുക്കി: തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍ സ്റ്റേ ചെയ്യുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും: ജില്ലാ ആസൂത്രണ സമിതി

November 30, 2021

ഇടുക്കി: തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍ സ്റ്റേ ചെയ്യുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുവാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ആശങ്കകളും, നിര്‍ദ്ദേശങ്ങളും പരിഗണിച്ച് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ …

നഗരാസൂത്രണം ഇന്ത്യയിൽ: കിലയുടെ ദേശീയ കൊളോക്കിയം തിരുവനന്തപുരത്ത്

November 22, 2021

നീതി ആയോഗ് പുറത്തിറക്കിയ ഇന്ത്യയുടെ നഗരാസൂത്രണത്തിലെ ശേഷികൾ സംബന്ധിച്ച റിപ്പോർട്ടിനെ ആസ്പദമാക്കി കിലയുടെ നേതൃത്വത്തിൽ ദേശീയ കോളോക്കിയം സംഘടിപ്പിക്കും. ന്യൂഡൽഹി ആസ്ഥാനമായ ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ദേശീയ സംവാദം സംഘടിപ്പിക്കുന്നത്. നവംബർ 24 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് കൊളോക്കിയം …

സംസ്ഥാനത്ത് 30 ബ്ലോക്ക് പഞ്ചായത്തുകൾ ആസ്പിറേഷണൽ ബ്ലോക്കുകൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

October 30, 2021

സംസ്ഥാനത്തെ മുപ്പത് ബ്ലോക്ക് പഞ്ചായത്തുകളെ ആസ്പിറേഷണൽ ജില്ലകളുടെ മാതൃകയിൽ പരിഗണിച്ച് വികസന പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ തലങ്ങളിലുള്ള സാമൂഹിക നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുന്ന വിധത്തിൽ ബ്ലോക്ക് പഞ്ചായത്ത് …