സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് വി ഡി സതീശൻ; പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നത് ഏകാധിപതികളുടെ ഭാഷ

തിരുവനന്തപുരം: പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതി സുതാര്യമല്ലാത്തതു കൊണ്ടാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പദ്ധതിയിലൂടെ …

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് വി ഡി സതീശൻ; പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നത് ഏകാധിപതികളുടെ ഭാഷ Read More

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 …

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി Read More

തിരുവനന്തപുരം: നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

* സർക്കാർ സ്വീകരിക്കുന്നത് സുപ്രധാന വ്യവസായനിക്ഷേപാനുകൂല നടപടികൾതിരുവനന്തപുരം: കാലഹരണപ്പെട്ടതും വസ്തുതകൾക്ക് മുന്നിൽ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയർത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം …

തിരുവനന്തപുരം: നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി Read More

രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം

ന്യൂഡൽഹി: കൊവിഡിനെതിരെ രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്നു 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം. പഞ്ചാബ്‌ സര്‍ക്കാര്‍, ഛണ്ഡീഗഡിലെ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ എജുക്കേഷനുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ …

രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചവര്‍ മരണത്തില്‍ നിന്ന് 98 ശതമാനം സുരക്ഷ കൈവരിച്ചതായി പഠനം Read More

സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ (കെ റെയില്‍) പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്. പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ടും വിശദ പദ്ധതി രേഖയും ജനങ്ങള്‍ക്ക് …

സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് Read More

കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് – 19 വൈറസിന്റെ ജനിതക വ്യതിയാനം തടയാൻ വാക്സിൻ ഡോസ് ഇടവേളകൾ പുനർവിചിന്തനം ചെയ്യണമെന്ന് യുഎസ് പ്രസിഡന്റിന്റെ മെഡിക്കൽ ഉപദേഷ്ടാവ് ആന്റണി ഫൗചി പറഞ്ഞ് …

കോവിഷീൽഡ് ഡോസിന്റെ നിലവിലെ ഇടവേളയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ Read More

ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് 29 ലക്ഷത്തിലേറെ പേര്‍ രോഗബാധിതരാവുമായിരുന്നുവെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് 29 ലക്ഷത്തിലേറെ പേര്‍ കൊവിഡ്- 19 രോഗബാധിതരാവുമായിരുന്നുവെന്ന് നീതി ആയോഗ് അംഗം വിനോദ് പൗള്‍ പ്രസ്താവിച്ചു. ഒന്നും രണ്ടും ഘട്ട ലോക്ഡൗണുകളിലൂടെയാണ് ഈ നേട്ടം ഉണ്ടാക്കാനായത്. ഇതിലൂടെ 54,000 മരണങ്ങളും തടയാനായി. രാജ്യം ശരിയായ വഴിയിലൂടെയാണ് …

ലോക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്ത് 29 ലക്ഷത്തിലേറെ പേര്‍ രോഗബാധിതരാവുമായിരുന്നുവെന്ന് നീതി ആയോഗ് Read More