
രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നീരജ് ശേഖര്‍
ലഖ്നൗ ആഗസ്റ്റ് 14: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍റെ മകന്‍ നീരജ് ശേഖര്‍ ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നേരത്തെ സമാജ്വാദി പാര്‍ട്ടി അംഗമായിരുന്ന ശേഖര്‍ രാജി വെച്ചത് കാരണമാണ് സ്ഥാനം ഒഴിഞ്ഞത്. രാജ്യസഭയില്‍ നിന്ന് …
രാജ്യസഭ ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നീരജ് ശേഖര്‍ Read More