കൊല്ലം: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം

June 24, 2021

കൊല്ലം: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവര്‍ക്ക് ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ  ധനസഹായം നല്‍കും. ഈ വര്‍ഷം  ജനുവരി മുതല്‍ ശസ്ത്രക്രിയ ചെയ്തവര്‍ക്കാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ജീവനം കിഡ്‌നി വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം നല്‍കുന്നത്. അഞ്ച് ലക്ഷം …