പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധമുണ്ടെന്ന് യെദ്യൂരപ്പ

February 21, 2020

മൈസൂരു ഫെബ്രുവരി 21: പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അമുല്യ ലിയോണിന് നക്സല്‍ ബന്ധമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആരോപിച്ചു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ പാകിസ്ഥാന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അമുല്യയെ …