സിദ്ദുവിന് ഒരു വര്‍ഷം തടവുശിക്ഷ
ന്യൂഡല്‍ഹി: ഒരാളുടെ മരണത്തിനിടയാക്കിയ നടുറോഡിലെ അക്രമസംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവിന് സുപ്രീം കോടതി ഒരു വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. 1988 ല്‍ ഉണ്ടായ സംഭവത്തില്‍ കേവലം 1000 രൂപ പിഴയുമായി 2018ല്‍ …
സിദ്ദുവിന് ഒരു വര്‍ഷം തടവുശിക്ഷ Read More