അപമാനിക്കാനല്ലെങ്കില്‍ സിദ്ദുവിനെ അഴിച്ചുവിട്ടതെന്തിന്? കോണ്‍ഗ്രസിനെതിരേ ക്യാപ്റ്റന്‍

October 2, 2021

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനം തുടരുന്നു. അമരീന്ദര്‍ ചില സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുകയാണെന്നു പഞ്ചാബിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞതാണു ക്യാപ്റ്റനെ വീണ്ടും പ്രകോപിപ്പിച്ചത്. തന്നെ ഇപ്പോഴും അപമാനിക്കുന്ന കോണ്‍ഗ്രസിനോടു കാട്ടിയ വിശ്വസ്തത …

സിദ്ദുവിനെ തിരിച്ചെത്തിക്കാന്‍ മുഖ്യമന്ത്രി ചന്നി

September 30, 2021

ചണ്ഡിഗഡ്: നവജ്യോത് സിങ് സിദ്ദുവുമായി ടെലിഫോണില്‍ സംസാരിച്ചെന്നും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്കു ക്ഷണിച്ചെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സിദ്ദു പഞ്ചാബ് പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവച്ച സാഹചര്യത്തിലാണു ചന്നിയുടെ പ്രതികരണം. പാര്‍ട്ടിയാണു വലുതെന്നും സിദ്ദുവിനോടു പറഞ്ഞു. …

നവജ്യോത് സിങ് സിദ്ദുവിന്റെ രാജി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി നേതൃത്വം

September 29, 2021

ചണ്ഡീഗഢ്: പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള നവജ്യോത് സിങ് സിദ്ദുവിന്റെ രാജി സ്വീകരിക്കാന്‍ കൂട്ടാക്കാതെ പാര്‍ട്ടി നേതൃത്വം.കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് സമവായത്തിലെത്തിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം …

സിദ്ദു ലക്ഷ്യമില്ലാത്ത മിസൈല്‍: അമരീന്ദറിനെ പുറത്താക്കി, ഇപ്പോള്‍ പാര്‍ട്ടിയെ അവസാനിപ്പിക്കുന്നു-അകാലിദള്‍ മേധാവി

September 29, 2021

ചണ്ഡീഗഢ്: ലക്ഷ്യമെന്തെന്നറിയാതെ തൊടുത്തുവിട്ട മിസൈലാണ് പഞ്ചാബ് കോണ്‍ഗ്രസ് മേധാവി നവ്ജ്യോത് സിങ് സിദ്ദുവെന്ന് ശിരോമണി അകാലിദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍. ഞാന്‍ നേരത്തെത്തന്നെ പറഞ്ഞിരുന്നു സിദ്ദു ലക്ഷ്യമില്ലാതെ പായുന്ന മിസൈലാണെന്ന്. അത് എവിടെ പോകുമെന്നോ ആരെ കൊല്ലുമെന്നോ അറിയില്ല. അദ്ദേഹം …

കാബിനറ്റിലും സിദ്ദുവിന്റെ വിശ്വസ്തര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ സ്ഥാനമില്ലാതെ അമരീന്ദര്‍

September 26, 2021

ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് പൂര്‍ണമായും നവ്ജ്യോത് സിദ്ദുവെന്ന സൂപ്പര്‍ മുഖ്യമന്ത്രിയ്ക്ക് കീഴിലേക്ക്. പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രി എന്ന് അടയാളപ്പെടുത്തപ്പെട്ട ചരന്‍ജിത് സിങ് ചന്നി മുഖ്യമന്ത്രി പദത്തിലുണ്ടെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് സിദ്ദുവിന്റെ താല്‍പര്യമനുസരിച്ചാണെന്ന് പുതിയ കാബിനറ്റില്‍ ഉള്‍പ്പെടുന്നവരുടെ പട്ടിക തെളിയിക്കുന്നു. അമരീന്ദര്‍ …

സിദ്ദുവോ സുനില്‍ ജഖാറോയോ സുഖ്ജിന്ദര്‍ സിങോ? പഞ്ചാബ് മുഖ്യമന്ത്രി സാധ്യതകള്‍ ഇങ്ങനെ

September 19, 2021

ചണ്ഡീഗഢ്: അടുത്തവര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസ് മേധാവി സുനില്‍ ജഖാര്‍, മന്ത്രി സുഖ്ജിന്ദര്‍ സിങ് എന്നിവര്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധ്യത. നവ്ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 40 കോണ്‍ഗ്രസ് …

ഇമ്രാന്‍ഖാനുമായി സൗഹൃദമുള്ള സിദ്ദു രാജ്യദ്യോഹിയും ദേശീയ ഭീഷണിയുമെന്ന് അമരീന്ദര്‍സിങ്ങ്

September 19, 2021

ചണ്ഡീഗഢ്: നവജ്യോത് സിങ് സിദ്ദുവിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി സൗഹൃദമുണ്ടെന്നും അത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നുംപഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ്. കോണ്‍ഗ്രസ്സിനുള്ളിലെ പോരിനെത്തുടര്‍ന്ന് രാജിവച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ആരോപണം.ഇതുപോലുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം …

ഭിന്നത നീങ്ങില്ല: അമരീന്ദറിനെതിരേ പുതിയ പോര്‍മുഖം തീര്‍ത്ത് സിദ്ദുവിന്റെ ട്വീറ്റ്

July 20, 2021

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തീര്‍ത്ത് പഞ്ചാബ് പി.സി.സി. അധ്യക്ഷനായ നവ്ജോത് സിങ് സിദ്ദുവിന്റെ ട്വീറ്റ്.പുതിയ സ്ഥാനലബ്ധിയില്‍ ഹൈക്കമാന്‍ഡിനോടു നന്ദി രേഖപ്പെടുത്തുന്ന കുറിപ്പിലാണ് അമരീന്ദറിനെതിരെ ഒളിയമ്പുള്ളത്.രാജഭരണകാലത്തു വധശിക്ഷ അതിജീവിച്ച് സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിത്തീര്‍ന്ന തന്റെ പിതാവിനെ കുറിച്ചാണ് അദ്ദേഹം എഴുതിയത്.അമരീന്ദറിന്റെ പിതാവ് …