
Tag: nationwide



രാജ്യമെങ്ങും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി നവംബര്‍ 20: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഈ വിഷയത്തില്‍ പരിഭ്രമിക്കേണ്ടെന്ന് ഷാ രാജ്യസഭയില്‍ പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍, 3.28 പേര്‍ അപേക്ഷിച്ചതില്‍ 19 ലക്ഷം പേരാണ് അസമില്‍ പട്ടികയില്‍ …