നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി

October 28, 2021

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ …

നീറ്റ് യുജി അപേക്ഷ ഫോം പുറത്തിറക്കി

June 6, 2021

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2021 അപേക്ഷ ഫോം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി. ബിരുദ തലത്തിലുള്ള …

ദേശീയ എഞ്ചിനീയറിംഗ് പ്രവേശനത്തിലുളള മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

March 9, 2021

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ബി.ടെക് കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനായുളള പരീക്ഷക്ക് ഹാജരായ 6.52 ലക്ഷം അപേക്ഷകര്‍ക്ക് vta ac.in,jeemain.nta.nic.in എന്നീ വെബ് സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം. സെപ്തംബര്‍ 1 …

ജെ.ഇ.ഇ പരീക്ഷ; വിദ്യാര്‍ത്ഥികള്‍ക്കായി 10 ലക്ഷം മാസ്കും 6600 ലിറ്റര്‍ സാനിറ്റൈസറും തയ്യാര്‍

August 29, 2020

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പരീക്ഷയ്ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നാഷ് ണല്‍ ടെസ്റ്റിങ് ഏജന്‍സി വിദ്യാര്‍ത്ഥികള്‍ക്കായി 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ …

നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി

June 1, 2020

ന്യൂഡല്‍ഹി: ഐസിഎആര്‍, ജെഎന്‍യു പ്രവേശന പരീക്ഷ, യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 15 വരെ നീട്ടി. രണ്ടാംതവണയാണ് പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി എന്‍ടിഎ നീട്ടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് …