അര കിലോയിലേറെ സ്വര്‍ണ്ണം ജ്യൂസറില്‍ ഒളിപ്പിച്ച നിലയില്‍ പിടികൂടി

August 29, 2020

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അരക്കിലോയിലേറെ സ്വര്‍ണ്ണം പിടികൂടി. ജ്യൂസറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. എയര്‍ അറേബ്യാ വിവമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശി നസീറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ജ്യൂസറില്‍ നിന്ന് സ്വര്‍ണ്ണം വേര്‍പെടുത്തിയെടുക്കാന്‍ മൂന്ന് മണിക്കൂര്‍ വേണ്ടിവന്നു. അടുത്തയിട കണ്ടതില്‍ വെച്ചേറ്റവും വിദഗ്ധമായ …